
മായികകാലജാലവിലാസത്താല്‍
മാറി പാടെയെന്‍ നാടിന്‍മുഖാകൃതി
പാവനമാനകൃത്രിമസൗഹൃദ-
പ്പൂ വിടരും മലയായ്മയെങ്ങുപോയ്?
മര്‍ത്യമാര്‍ഗ്ഗത്തിലെങ്ങും പരസ്പര
സ്പര്‍ദ്ധതന്‍ മുള്ളുവേലികളാണല്ലോ
കുഞ്ഞുനാളിലെല്‍ പ്രാണഞ്ഞരമ്പുകള്‍
നീണ്ടുപോകുമീയൂടുവരമ്പുകള്‍
തോടിനക്കരെക്കുന്നില്‍ത്തലവെച്ചോ-
രൂടുപാത വളഞ്ഞു കിടക്കുന്നു.
മായികനൃത്തഭംഗിയോടിന്നെങ്ങു
പോയി നിങ്ങളെന്‍ താമരപ്പൂക്കളെ?
താമരക്കുളത്തിന്‍വക്കില്‍ നിന്നതാ-
മാ മരങ്ങള്‍തന്‍ മുത്തച്ഛനെങ്ങുപോയ്?
പാന്ഥസന്തതി നീര്‍ നുകരുന്നതാം
പന്തലും കാട്ടുമുല്ലയുമെങ്ങുപോയ്?
പി
1 comments:
ഈ ബ്ലോഗ് പച്ചപ്പ് കൊണ്ട് പ്രകാശിക്കട്ടെ.
Post a Comment